Saturday

നീ എന്റേത്..... എന്റേത് മാത്രം


നിന്നെ ഒരിക്കലും ഞാന്‍ വേദനിപ്പിക്കുകയില്ല. എന്നും ഒരുപാട് സ്‌നേഹിക്കും.
                                             
  wallpaper-Love-Photoshop-Digital Arts-mrm.jpg
                                                                    
ഒരിക്കലും എനിക്ക് നിന്നോട് ഒരുതരത്തിലുള്ള ഇഷ്ടക്കുറവോ ദേഷ്യമോ തോന്നിയിട്ടില്ല, ഉള്ളതാവട്ടെ ഒരിക്കലും തീരാത്ത എപ്പോഴും കൂടി കൂടി വരുന്ന സ്‌നേഹം മാത്രം. ഒരിക്കലും വെറുപ്പിന്റെ ഒരംശം പോലും എനിക്ക് നിന്നോട് തോന്നിയിട്ടില്ല, ഇനി ഒരിക്കലും തോന്നുകയും ഇല്ല.
                                              
        ഒന്ന് മാത്രം നീ അറിയുക, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു,
                              
  Background Image
                                      

                             
                      നീ എന്റേത്..... എന്റേത് മാത്രം.നിന്നെ ഞാന്‍ ഒരുപാട് ഒരുപാട് സ്‌നേഹിച്ചു പോയി. മനസ്സിലുള്ള സ്‌നേഹം മുഴുവന്‍ പ്രകടിപ്പിക്കാന്‍ എനിക്ക് പറ്റുന്നില്ല... അതാണ് സത്യം.