Tuesday

I LOVE YOU SO MUCH

നിന്നെ സ്നേഹിക്കാന്‍ ഞാന്‍ വൈകിപ്പോയ്‌ നിനക്ക് വേണ്ടി തരാന്‍ കരുതി വെച്ചിരുന്ന സ്നേഹത്തിന്റെ പകുതിപോലും നല്കാന്‍  കഴിഞ്ഞില്ല എനിക്ക്
  
                         എനിക്ക് നിന്നെ സ്നേഹിച്ചു മതിയാവുന്നില്ല
I LOVE YOU SO MUCH 

              ഒരു നിലാമഴ പോലെ മനോഹരം,ഈ സ്നേഹം

I LOVE YOU

 

No comments:

Post a Comment

Note: only a member of this blog may post a comment.