
നീ കരുതുന്നുണ്ടോ മരണത്തോടെ എന്റെ ജീവിതം അവസാനിക്കുകയാണെന്ന്.ഒരിക്കലുമില്ല എന്റെ ആത്മാവ് ജീവിക്കും നിനക്കായി സ്നേഹിക്കും നിന്നെ മാത്രം ! അപ്പോഴും എന്റെ വിരലുകള്‍ നിന്നെ തഴുകും ഒരു ചെറുകാറ്റായ്,എന്റെ പ്രണയം നിന്നെ നനയ്ക്കും നേര്‍ത്ത മഴയായി, പിന്നെ..നിന്റെ ശ്വാസത്തില്‍ പോലും നിറയുന്നത് ഞാന്‍ ആയിരിക്കും.....ഞാന്‍ മാത്രമായിരിക്കും !!



എന്റെ ഓര്‍മ്മയില്‍ എനിക്കേറ്റവും സന്തോഷം പകര്‍ന്നു നല്‍കുന്നത് അവയില്‍ നിന്റെ സുഗന്ധം നിറയുമ്പോഴാണ് അകലെയാണെങ്കിലും നിന്നെ എന്നും എന്റെ അരികിലെത്തിക്കുന്നതും ഓര്‍മ്മകളാണ്...

പ്രിയപ്പെട്ടവനെ നീ അറിയുന്നുണ്ടോ മറ്റെന്തിനെക്കാളും കുടുതല്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്ന് .......


എന്റെ പുന്തോട്ടത്തിലെ പനിനിര്‍പുഷ്പ്പങ്ങള്‍ നിനക്കായി മാത്രം ......




No comments:
Post a Comment
Note: only a member of this blog may post a comment.