Thursday

സ്നേഹത്തിന്റെ പനിനീര്‍പ്പൂവ്

Roses - Flowers
                                   
നീ കരുതുന്നുണ്ടോ മരണത്തോടെ എന്റെ ജീവിതം അവസാനിക്കുകയാണെന്ന്.ഒരിക്കലുമില്ല എന്റെ ആത്മാവ് ജീവിക്കും നിനക്കായി സ്നേഹിക്കും നിന്നെ മാത്രം ! അപ്പോഴും എന്റെ വിരലുകള്‍ നിന്നെ തഴുകും ഒരു ചെറുകാറ്റായ്,എന്റെ പ്രണയം നിന്നെ നനയ്ക്കും നേര്‍ത്ത മഴയായി, പിന്നെ..നിന്റെ ശ്വാസത്തില്‍ പോലും നിറയുന്നത് ഞാന്‍ ആയിരിക്കും.....ഞാന്‍ മാത്രമായിരിക്കും !!
Roses - Flowers
                    

Roses - Flowers
                                                       
എന്റെ ഓര്‍മ്മയില്‍ എനിക്കേറ്റവും സന്തോഷം പകര്‍ന്നു നല്‍കുന്നത് അവയില്‍ നിന്റെ സുഗന്ധം നിറയുമ്പോഴാണ് അകലെയാണെങ്കിലും നിന്നെ എന്നും എന്റെ അരികിലെത്തിക്കുന്നതും ഓര്‍മ്മകളാണ്...

Roses - Flowers 
                                                         
      
Roses - Flowers
പ്രിയപ്പെട്ടവനെ  നീ അറിയുന്നുണ്ടോ മറ്റെന്തിനെക്കാളും കുടുതല്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്ന് .......
                                
Roses - Flowers

എന്റെ പുന്തോട്ടത്തിലെ പനിനിര്‍പുഷ്പ്പങ്ങള്‍ നിനക്കായി മാത്രം ......
  
                                
                                                            

Roses - Flowers

                 

                                  
                         

Saturday

നീ എന്റേത്..... എന്റേത് മാത്രം


നിന്നെ ഒരിക്കലും ഞാന്‍ വേദനിപ്പിക്കുകയില്ല. എന്നും ഒരുപാട് സ്‌നേഹിക്കും.
                                             
  wallpaper-Love-Photoshop-Digital Arts-mrm.jpg
                                                                    
ഒരിക്കലും എനിക്ക് നിന്നോട് ഒരുതരത്തിലുള്ള ഇഷ്ടക്കുറവോ ദേഷ്യമോ തോന്നിയിട്ടില്ല, ഉള്ളതാവട്ടെ ഒരിക്കലും തീരാത്ത എപ്പോഴും കൂടി കൂടി വരുന്ന സ്‌നേഹം മാത്രം. ഒരിക്കലും വെറുപ്പിന്റെ ഒരംശം പോലും എനിക്ക് നിന്നോട് തോന്നിയിട്ടില്ല, ഇനി ഒരിക്കലും തോന്നുകയും ഇല്ല.
                                              
        ഒന്ന് മാത്രം നീ അറിയുക, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു,
                              
  Background Image
                                      

                             
                      നീ എന്റേത്..... എന്റേത് മാത്രം.നിന്നെ ഞാന്‍ ഒരുപാട് ഒരുപാട് സ്‌നേഹിച്ചു പോയി. മനസ്സിലുള്ള സ്‌നേഹം മുഴുവന്‍ പ്രകടിപ്പിക്കാന്‍ എനിക്ക് പറ്റുന്നില്ല... അതാണ് സത്യം.